Aashiq Abu Hits At Feuok For Their Decision Against Ott Releases<br />തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിനെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബു. ഒടിടി പ്ലാറ്റ്ഫോമിലൂടെ ‘കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ്’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കുകയും മറ്റ് സിനിമകള്‍ക്ക് അനുമതിയില്ലെന്ന് മുന്നറിയിപ്പ് നല്‍കുകയും ഫിയോക്കിന്റെ നിലപാട് ആണ് ഇതിനു കാരണം.
